ശിയാ പുരോഹിതൻ അലി സിസ്താനിയുടെ അത്ഭുത ഫത്‌വ!
ചോദ്യം:
ഞാൻ 28 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ പിതാവ് ജീവിച്ചിരിപ്പില്ല. എന്റെ സഹോദരങ്ങളുടെ ഉത്തരവാദിത്വത്തിലാണ് ഞാൻ കഴിയുന്നത്. ഇന്റർനെറ്റിലൂടെ ഞാൻ ബന്ധപ്പെടുന്ന യുവാവുമായി എനിക്ക് ആരുമറിയാതെ മുത്അ വിവാഹം നടത്താമോ? പിന്നീട് ഒരു യുവാവ് എന്നെ വിവാഹം കഴിക്കാൻ തയ്യാറാവുകയാണെങ്കിൽ അയാളോട് ഈ താൽക്കാലിക വിവാഹത്തെക്കുറിച്ച് അറിയിക്കേണ്ടതുണ്ടോ?
ഉത്തരം:
നിങ്ങളോട് സംസരിക്കുന്നയാൾ വിവാഹം കഴിക്കാൻ പറ്റുന്നവനാണെങ്കിൽ ആ വിവാഹം സാധുവാണ്. അയാൾ ഒരു പക്ഷെ മുസ്‌ലിമോ പുരുഷനോ തന്നെ ആവണമെന്നില്ല. ഇതെക്കുറിച്ച് ഒരാളോടും പിന്നീട് വിവാഹം കഴിക്കാൻ വരുന്നവനോടും പറയേണ്ടതില്ല. എന്നാൽ താൽകാലിക വിവാഹത്തിന്റെ കോണ്ട്രാക്ട് സമയം കഴിഞ്ഞതിനു ശേഷമെ ആകാവൂ…